വജ്രജൂബിലി ഫെല്ലോഷിപ്പ്: ഉപദേശക സമിതി രൂപീകരിച്ചു

തച്ചനാട്ടുകര: സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ളസൗജന്യ കലാ പരിശീലന പദ്ധതിക്ക് തച്ചനാട്ടുകര പഞ്ചായത്തില്‍ തുടക്കമായി .പഞ്ചായത്ത് തല ഉപദേശകസമിതി രൂപീകരിച്ചു.നാടന്‍പാട്ട്, കോല്‍ ക്കളി,മോഹിനിയാട്ടം,ഡ്രോയിംഗ്,മദ്ദളം,ചെണ്ടമേളം,കഥകളി കൊ...